Chandigarh Mayor Election

National Desk 1 month ago
National

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് ക്രമക്കേട്: വരണാധികാരി സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു

മസീഹുമായി ഒരുപാട് നേരം സംസാരിച്ചതിന് ശേഷം മാപ്പ് പറയുകയായിരുന്നെന്നും ആദ്യത്തെ സത്യവാങ്മൂലം പിൻവലിച്ച് കീഴടങ്ങുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

More
More
National Desk 2 months ago
National

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; എഎപി- കോണ്‍ഗ്രസ് സഖ്യം വിജയിച്ചെന്ന് സുപ്രീംകോടതി

ചണ്ഡീഗഡ് നഗരസഭയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് 20 അംഗങ്ങളുണ്ട്. ബിജെപിക്ക് 16 പേരുടെ പിന്തുണയാണുളളത്. എന്നാല്‍ 8 കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവാക്കിയാണ് ബിജെപി മേയര്‍ സ്ഥാനം ജനുവരി 30-ന് പിടിച്ചെടുത്തത്

More
More
Web Desk 3 months ago
National

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്; ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാലറ്റ് പേപ്പറുകളും വിഡിയോ റെക്കോർഡിങ്ങും അടങ്ങിയ സകല രേഖകളും ശേഖരിക്കാന്‍ പഞ്ചാബ്–ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറലിനോട് സുപ്രീംക്കോടതി ഉത്തരവിട്ടു. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും അന്ന് ബിജെപി നേതാവ് നേരിട്ട് ഹാജരാകണമെന്ന് ജഡ്ജിമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവര്‍ ഉത്തരവിട്ടു.

More
More

Popular Posts

Web Desk 10 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 11 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 12 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 13 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 13 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 14 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More